---
title: "നാട്ടകം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അവാർഡ് ജേതാക്കളെ ആദരിച്ചു"
english_title: "Natakam Cultural Centre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109803/natakam-cultural-centre"
published_at: "2023-04-19T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fba0e69515_IMG-20230419-WA0085.jpg"
keywords: []
---

# നാട്ടകം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അവാർഡ് ജേതാക്കളെ ആദരിച്ചു

> **Lead Summary:** നാട്ടകം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അവാർഡ് ജേതാക്കളെ ആദരിച്ചു. ഗിരീഷ് കർണാട് നാടക പുരസ്കാരം നേടിയ രാജേന്ദ്രൻ തായാട്ട്, ജി 20 ലാൻഡ് ഇനീഷ്യേറ്റീവ് ലോഗോ ഡിസൈൻ ചെയ്ത കെ.കെ ഷിബിൻ എന്നിവരെ രാജു കാട്ടുപുനം ആദരിച്ചു. ഡോ.കെ.കെ. രാജാറാം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വിനോദ് നരോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

നാട്ടകം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അവാർഡ് ജേതാക്കളെ ആദരിച്ചു. ഗിരീഷ് കർണാട് നാടക പുരസ്കാരം നേടിയ രാജേന്ദ്രൻ തായാട്ട്, ജി 20 ലാൻഡ് ഇനീഷ്യേറ്റീവ് ലോഗോ ഡിസൈൻ ചെയ്ത കെ.കെ ഷിബിൻ എന്നിവരെ രാജു കാട്ടുപുനം ആദരിച്ചു. ഡോ.കെ.കെ. രാജാറാം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വിനോദ് നരോത്ത് ഉദ്ഘാടനം ചെയ്തു.

ഡോ.കെ.വി.ശശിധരൻ, പ്രേമാനന്ദ് ചമ്പാട്, വി.പി. ചാത്തു മാസ്റ്റർ, ഷാജ്. ടി.കെ, രാജൻ പാനൂർ ,ജയപ്രകാശ് പാനൂർ, ഇന്ദിര. ജെ, രാജേഷ് കുമാർ. കെ.വി എന്നിവർ സംസാരിച്ചു. ഡോ.ടി.കെ.അനിൽകുമാർ സ്വാഗതവും സജീവ് ഒതയോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109803/natakam-cultural-centre)