---
title: "പാനൂർ മസ്ജിദു റഹ്മയിലെ ഇഫ്താറും റമദാൻ പരിപാടികളും വേറിട്ടൊരു അനുഭവമായി"
english_title: "Iftar and Ramadan events at Panur Masjid Rahma are a unique experience"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109808/iftar-and-ramadan-events-at-panur-masjid-rahma-are-a-unique-experience"
published_at: "2023-04-19T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fbd663e38d_IMG-20230419-WA0082.jpg"
keywords: []
---

# പാനൂർ മസ്ജിദു റഹ്മയിലെ ഇഫ്താറും റമദാൻ പരിപാടികളും വേറിട്ടൊരു അനുഭവമായി

> **Lead Summary:** **പാനൂർ**: മസ്ജിദു റഹ്മയിലെ ഇഫ്താറും റമദാൻ പരിപാടികളും വേറിട്ടൊരു അനുഭവമായി. എല്ലാദിവസവും 300ൽ അധികം പേർ നോമ്പ് തുറക്കാൻ ഇവിടെക്ക് എത്തുന്നത് . അറേബ്യൻ വിഭവമായ ഹലീം ആയിരുന്നു ഇത്തവണത്തെ പ്രത്യാകത. കുട്ടികൾ ധാരളമായി മസ്ജിദു റഹ്മയിൽ രാത്രി നമസ്ക്കാരത്തിനും പ്രാർത്ഥനക്കും എത്തിച്ചേർന്നു.

## Article Content

**പാനൂർ**: മസ്ജിദു റഹ്മയിലെ ഇഫ്താറും റമദാൻ പരിപാടികളും വേറിട്ടൊരു അനുഭവമായി. എല്ലാദിവസവും 300ൽ അധികം പേർ നോമ്പ് തുറക്കാൻ ഇവിടെക്ക് എത്തുന്നത് . അറേബ്യൻ വിഭവമായ ഹലീം ആയിരുന്നു ഇത്തവണത്തെ പ്രത്യാകത. കുട്ടികൾ ധാരളമായി മസ്ജിദു റഹ്മയിൽ രാത്രി നമസ്ക്കാരത്തിനും പ്രാർത്ഥനക്കും എത്തിച്ചേർന്നു.

കുട്ടികൾക്കായി കാലിഗ്രഫി, ഖുർആൻ പാരായണം, ക്വിസ് തുടങിയ മത്സരങളും നടത്തി. ഇഫ്താർ പരിപാടികൾക്ക് റസാഖ് ഒ, ലുഖ്മാൻ കെ പി, ഉസ്മാൻ അച്ചാറമ്പത്ത്, ഒ ടി നാസർ, നാസർ ചിലങ്ക, സകരിയ പി തുടങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109808/iftar-and-ramadan-events-at-panur-masjid-rahma-are-a-unique-experience)