---
title: "കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന് കീഴിൽ ആരംഭിച്ച കാർഷിക കർമ്മസേന നഴ്സറിയുടെ ഉദ്ഘാടനം നടന്നു "
english_title: "Kurumathur Gram Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109829/kurumathur-gram-panchayat"
published_at: "2023-04-19T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fd0b42e936_IMG-20230419-WA0089.jpg"
keywords: []
---

# കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന് കീഴിൽ ആരംഭിച്ച കാർഷിക കർമ്മസേന നഴ്സറിയുടെ ഉദ്ഘാടനം നടന്നു 

> **Lead Summary:** കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന് കീഴിൽ ആരംഭിച്ച കാർഷിക കർമ്മസേന നഴ്സറിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി എം സീന നിർവ്വഹിച്ചു. കുറുമാത്തൂർ കടവ് റോഡിലാണ് നഴ്സറി ആരംഭിച്ചത്. വൈസ് പ്രസിഡൻ്റ് രാജീവൻ പാച്ചേനി അധ്യക്ഷത വഹിച്ചു.

## Article Content

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന് കീഴിൽ ആരംഭിച്ച കാർഷിക കർമ്മസേന നഴ്സറിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി എം സീന നിർവ്വഹിച്ചു. കുറുമാത്തൂർ കടവ് റോഡിലാണ് നഴ്സറി ആരംഭിച്ചത്. വൈസ് പ്രസിഡൻ്റ് രാജീവൻ പാച്ചേനി അധ്യക്ഷത വഹിച്ചു.

കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പി.ലത പദ്ധതി വിശദീകരിച്ചു. സി.എം സബിത, ടി.പി പ്രസന്ന, പി.ല ക്ഷമണൻ, സി.അനിത, സി. റാഷിദ, രാമകൃഷ്ണൻ മാവില വീട് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109829/kurumathur-gram-panchayat)