---
title: "സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അവധിക്കാല കളരി പരിശീലനം ആരംഭിച്ചു."
english_title: "Holiday Kalari training for women and children has started."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109860/holiday-kalari-training-for-women-and-children-has-started"
published_at: "2023-04-19T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440045869de5_kalaripaytt.jpg"
keywords: []
---

# സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അവധിക്കാല കളരി പരിശീലനം ആരംഭിച്ചു.

> **Lead Summary:** **മാനന്തവാടി: **കമ്മന കടത്തനാടന്‍ കളരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അവധിക്കാല കളരി പരിശീലനം ആരംഭിച്ചു. പരിശീലന ക്യാമ്പ് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര പ്രേമചന്ദ്രന്‍ അധ്യക്ഷയായി. കെഎഫ് തോമസ് ഗുരുക്കള്‍, ഷിജില്‍ സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.

## Article Content

**മാനന്തവാടി: **കമ്മന കടത്തനാടന്‍ കളരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അവധിക്കാല കളരി പരിശീലനം ആരംഭിച്ചു. പരിശീലന ക്യാമ്പ് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര പ്രേമചന്ദ്രന്‍ അധ്യക്ഷയായി. കെഎഫ് തോമസ് ഗുരുക്കള്‍, ഷിജില്‍ സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109860/holiday-kalari-training-for-women-and-children-has-started)