---
title: "സമദർശിനി ഗ്രന്ഥാലയത്തിൽ പ്രഭാഷണവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. "
english_title: "A lecture and a community fast were organized at the Samadarsini Library. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109868/a-lecture-and-a-community-fast-were-organized-at-the-samadarsini-library"
published_at: "2023-04-19T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64400aebd0e9d_tyghjk.jpg"
keywords: []
---

# സമദർശിനി ഗ്രന്ഥാലയത്തിൽ പ്രഭാഷണവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. 

> **Lead Summary:** **നടുവനാട് : **സമദർശിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ മതവും സംസ്കാരവും എന്ന വിഷയത്തിൽ പ്രഭാഷണവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവനാട് : **സമദർശിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ മതവും സംസ്കാരവും എന്ന വിഷയത്തിൽ പ്രഭാഷണവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്തു.

പി.വിപിൻരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.പ്രേം നിവാസൻ അധ്യക്ഷത വഹിച്ചു. എ.കെ. രവീന്ദ്രൻ, പി.എം അഷ്റഫ്,നടുവനാട് മഹല്ല് പ്രസിഡൻ്റ് ലത്തീഫ് ഹാജി, സുജാത ടീച്ചർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109868/a-lecture-and-a-community-fast-were-organized-at-the-samadarsini-library)