---
title: "കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ ക്ലാസുകള്‍ പുനരാരംഭിച്ചു"
english_title: "Classes started at Keltron"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10988/classes-started-at-keltrone"
published_at: "2021-11-16T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6193303d18e45_keltron-knowledge-centre-thalassery-digital-marketing-courses-oygsxkxd0b.jpg"
keywords: []
---

# കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ ക്ലാസുകള്‍ പുനരാരംഭിച്ചു

> **Lead Summary:** **തലശ്ശേരി** : കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ ക്ലാസുകള്‍ പുനരാരംഭിച്ചു.

## Article Content

**തലശ്ശേരി** : കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ ക്ലാസുകള്‍ പുനരാരംഭിച്ചു.

ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്, മള്‍ട്ടിമീഡിയ ആനിമേഷന്‍ ബാച്ചുകളിലേക്ക് പ്രവേശനം തുടങ്ങി. കൂടാതെ പി എസ് സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിസിഎ, വേഡ് പ്രൊസ്സസ്സിംഗ് ആന്റ് ഡാറ്റ എന്‍ട്രി, ടാലി വിത്ത് എം എസ് ഓഫീസ് എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, 3ാം നില, സഹാറ സെന്റര്‍, എ വി കെ നായര്‍ റോഡ്, തലശ്ശേരി. ഫോണ്‍: 9961113999, 9400096100.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10988/classes-started-at-keltrone)