---
title: "പുല്‍വാമ ആസൂത്രീത ഭീകര അക്രമണത്തിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. "
english_title: "A protest flame was organized against the planned Pulwama terror attack. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109885/a-protest-flame-was-organized-against-the-planned-pulwama-terror-attack"
published_at: "2023-04-19T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64401e8c8a3b2_fxbv.jpg"
keywords: []
---

# പുല്‍വാമ ആസൂത്രീത ഭീകര അക്രമണത്തിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. 

> **Lead Summary:** **കല്‍പ്പറ്റ:** ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2019ലെ പുല്‍വാമ ഭീകര ആക്രമണത്തില്‍ 40 ജവാന്‍മാര്‍ക്ക് ജീവഹാനി സംഭവിച്ചതിലെ നിഗൂഢത ഉന്നതതലത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപെട്ട് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറല്‍സെക്രട്ടറി കെ കെ ഏബ്രഹാം, പി പി ആലി, ഗോകുല്‍ദാസ് കോട്ടയില്‍, അഡ്വ. ടി ജെ ഐസക്, ഗൗതം ഗോകുല്‍ദാസ്, ഗിരീഷ് കല്‍പ്പറ്റ, പി വിനോദ്കുമാര്‍, വി നൗഷാദ്, ഹര്‍ഷല്‍ കോന്നാടന്‍, കെ കെ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**കല്‍പ്പറ്റ:** ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2019ലെ പുല്‍വാമ ഭീകര ആക്രമണത്തില്‍ 40 ജവാന്‍മാര്‍ക്ക് ജീവഹാനി സംഭവിച്ചതിലെ നിഗൂഢത ഉന്നതതലത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപെട്ട് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. കെ പി സി സി ജനറല്‍സെക്രട്ടറി കെ കെ ഏബ്രഹാം, പി പി ആലി, ഗോകുല്‍ദാസ് കോട്ടയില്‍, അഡ്വ. ടി ജെ ഐസക്, ഗൗതം ഗോകുല്‍ദാസ്, ഗിരീഷ് കല്‍പ്പറ്റ, പി വിനോദ്കുമാര്‍, വി നൗഷാദ്, ഹര്‍ഷല്‍ കോന്നാടന്‍, കെ കെ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109885/a-protest-flame-was-organized-against-the-planned-pulwama-terror-attack)