---
title: "മഹിളാ അസോസിയേഷന്‍ ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഹല്യ രംഗനേക്കര്‍ അനുസ്മരണവും ഇഫ്താര്‍വിരുന്നും സംഘടിപ്പിച്ചു"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109961/sreekandapuram"
published_at: "2023-04-20T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440e59490963_Screenshot_2023-04-20-12-40-16-96_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# മഹിളാ അസോസിയേഷന്‍ ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഹല്യ രംഗനേക്കര്‍ അനുസ്മരണവും ഇഫ്താര്‍വിരുന്നും സംഘടിപ്പിച്ചു

> **Lead Summary:** **ശ്രീകണ്ഠാപുരം****: മഹിളാ അസോസിയേഷന്‍ ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഹല്യ രംഗനേക്കര്‍ അനുസ്മരണവും ഇഫ്താര്‍വിരുന്നും ശ്രീകണ്ഠാപുരത്ത് സംഘടിപ്പിച്ചു. കാവുമ്പായി സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങ് മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.റോസ ഉദ്ഘാടനം ചെയ്തു.കെ.കെ.രത്‌നകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.വി.ഗീത, കെ.കെ.ശൈലജ, ടി.കെ.സുലേഖ തുടങ്ങിയവര്‍ സംസാരിച്ചു

## Article Content

**ശ്രീകണ്ഠാപുരം****: മഹിളാ അസോസിയേഷന്‍ ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഹല്യ രംഗനേക്കര്‍ അനുസ്മരണവും ഇഫ്താര്‍വിരുന്നും ശ്രീകണ്ഠാപുരത്ത് സംഘടിപ്പിച്ചു. കാവുമ്പായി സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങ് മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.റോസ ഉദ്ഘാടനം ചെയ്തു.കെ.കെ.രത്‌നകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.വി.ഗീത, കെ.കെ.ശൈലജ, ടി.കെ.സുലേഖ തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109961/sreekandapuram)