---
title: "രാഹുൽ ഗാന്ധിക്കെതിരായ വിധി ദൗർഭാഗ്യകരമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം "
english_title: " K P C C General Secretary KK Abraham"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109969/k-p-c-c-general-secretary-kk-abraham"
published_at: "2023-04-20T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440f74d97316_Screenshot_2023-04-20-13-49-11-44_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# രാഹുൽ ഗാന്ധിക്കെതിരായ വിധി ദൗർഭാഗ്യകരമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം 

> **Lead Summary:**  **കൽപ്പറ്റ**: രാഹുൽ ഗാന്ധിക്കെതിരായ വിധി ദൗർഭാഗ്യകരമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാം. ജനാധിപത്യ ഇന്ത്യയിലെ കറുത്ത ദിനം. ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ നടപടികളുടെ തുടർച്ചയാണിതെന്ന് കെ.പി സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം പറഞ്ഞു.

## Article Content

 **കൽപ്പറ്റ**: രാഹുൽ ഗാന്ധിക്കെതിരായ വിധി ദൗർഭാഗ്യകരമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാം. ജനാധിപത്യ ഇന്ത്യയിലെ കറുത്ത ദിനം. ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ നടപടികളുടെ തുടർച്ചയാണിതെന്ന് കെ.പി സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം പറഞ്ഞു.

നീതി പീഠങ്ങളിൽ വിശ്വാസമുണ്ട്. മേൽക്കോടതിയെ സമീപിക്കുമെന്നും വയനാടൻ ജനത രാഹുൽഗാന്ധി യോടൊപ്പമാണെന്നും കെ.കെ അബ്രഹാം വയനാട്ടിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109969/k-p-c-c-general-secretary-kk-abraham)