---
title: "അറബികടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു"
english_title: "New low pressure formed in the Arabian Sea"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10999/new-low-pressure-formed-in-the-arabian-sea"
published_at: "2021-11-16T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61933d68ac3fd_Screenshot_20211116_103944_com.facebook.katana.jpg"
keywords: []
---

# അറബികടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു

> **Lead Summary:** മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരത്ത് പുതിയ ന്യുന മർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യുന മർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

## Article Content

മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരത്ത് പുതിയ ന്യുന മർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യുന മർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

തുലാവർഷ സീസണിൽ( 47 ദിവസത്തിൽ ) രൂപപ്പെടുന്ന ഏട്ടാമത്തെ മത്തെ ന്യുന മർദ്ദമാണിത്.കേരളത്തിൽ നിന്ന് അകന്നു പോകുന്നതിനാൽ കൂടുതൽ ഭീഷണിയില്ലെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10999/new-low-pressure-formed-in-the-arabian-sea)