---
title: "എൽ .എസ് .എസ് , യു . എസ് .എസ് മാതൃക പരീക്ഷ നടത്തി"
english_title: "L.S.S., U.  Conducted the SS Model Exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109993/lss-u-conducted-the-ss-model-exam"
published_at: "2023-04-20T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64410447dc11e_IMG-20230420-WA0125.jpg"
keywords: []
---

# എൽ .എസ് .എസ് , യു . എസ് .എസ് മാതൃക പരീക്ഷ നടത്തി

> **Lead Summary:** കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ചെറുപുഴ ബ്രാഞ്ചിന്റെ നേത്യത്വത്തിൽ എൽ .എസ് .എസ് , യു . എസ് .എസ് മാതൃക പരീക്ഷ ജെ എം യു പി സ്കൂളിൽ നടന്നു.230 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. ഏപ്രിൽ 26 ന് സംസ്ഥാനത്തെ നാലാം ക്ലാസ്സ് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽ .എസ് .എസ് , യു . എസ് .എസ് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി നടത്തുന്ന മോഡൽ പരീക്ഷയാണിത്.

## Article Content

കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ചെറുപുഴ ബ്രാഞ്ചിന്റെ നേത്യത്വത്തിൽ എൽ .എസ് .എസ് , യു . എസ് .എസ് മാതൃക പരീക്ഷ ജെ എം യു പി സ്കൂളിൽ നടന്നു.230 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. ഏപ്രിൽ 26 ന് സംസ്ഥാനത്തെ നാലാം ക്ലാസ്സ് ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽ .എസ് .എസ് , യു . എസ് .എസ് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി നടത്തുന്ന മോഡൽ പരീക്ഷയാണിത്.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഇന്ന് ഒരേ സമയം പരീക്ഷ നടന്നു. കെ.പി.എസ്.ടി.എ. മുൻ സംസ്ഥാന ഓഡിറ്റർ കെ.കെ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വി കെ സജിനി അധ്യക്ഷയായി. പി.കെ. രാമചന്ദ്രൻ , ഇ. ജയചന്ദ്രൻ, പി ഇ സീമ , വി ജെ ജെസ്സി,എൻ ദിപു , റോബിൻ വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109993/lss-u-conducted-the-ss-model-exam)