---
title: "പുരോഹിതനും സംഘവുമെത്തിയ ജീപ്പ് ടാക്സി ഡ്രൈവർമാർ തടഞ്ഞു"
english_title: "The taxi drivers stopped the jeep"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109994/the-taxi-drivers-stopped-the-jeep"
published_at: "2023-04-20T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644104d981728_IMG-20230420-WA0141.jpg"
keywords: []
---

# പുരോഹിതനും സംഘവുമെത്തിയ ജീപ്പ് ടാക്സി ഡ്രൈവർമാർ തടഞ്ഞു

> **Lead Summary:**  പുരോഹിതനും സംഘവുമെത്തിയ ജീപ്പ് ടാക്സി ഡ്രൈവർമാർ തടഞ്ഞു. കള്ള ടാക്സിയാണെന്നു ആരോപിച്ചാണ് വാഹനം തടഞ്ഞത്. ചെറുപുഴ ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം. ചാവറഗിരിയിൽ നിന്നുമാണ് സ്വകാര്യ ജീപ്പ് ആളെ കയറ്റി വന്നത്.

## Article Content

 പുരോഹിതനും സംഘവുമെത്തിയ ജീപ്പ് ടാക്സി ഡ്രൈവർമാർ തടഞ്ഞു. കള്ള ടാക്സിയാണെന്നു ആരോപിച്ചാണ് വാഹനം തടഞ്ഞത്. ചെറുപുഴ ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം. ചാവറഗിരിയിൽ നിന്നുമാണ് സ്വകാര്യ ജീപ്പ് ആളെ കയറ്റി വന്നത്.

കള്ള ടാക്‌സികൾ പെരുകിയതോടെ മലയോരത്തെ ടാക്സി വാഹനങ്ങൾക്ക് ഓട്ടം കുറഞ്ഞതായി ഡ്രൈവർമാർ പറഞ്ഞു. തടഞ്ഞ കള്ള ടാക്സി ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109994/the-taxi-drivers-stopped-the-jeep)