---
title: "കേരള പൊലീസ് അസോസിയേഷൻ അഴിമതി ഒരു സാമൂഹിക വിപത്ത്‌ എന്ന വിഷയത്തിൽ സെമിനാർ നടത്തി"
english_title: "Kerala Police Association conducted a seminar on corruption as a social menace"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110001/kerala-police-association-conducted-a-seminar-on-corruption-as-a-social-menace"
published_at: "2023-04-20T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64410b14a7d38_IMG-20230420-WA0139.jpg"
keywords: []
---

# കേരള പൊലീസ് അസോസിയേഷൻ അഴിമതി ഒരു സാമൂഹിക വിപത്ത്‌ എന്ന വിഷയത്തിൽ സെമിനാർ നടത്തി

> **Lead Summary:** **തലശ്ശേരി**: കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ല സമ്മേളനത്തോടനുബന്ധിച്ച്‌ ‘അഴിമതി ഒരു സാമൂഹിക വിപത്ത്‌’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. വിജിലൻസ്‌ സ്‌പെഷ്യൽ ജഡ്‌ജി ടി മധുസൂദനൻ ഉദ്‌ഘാടനം ചെയ്‌തു. കടൽപാലം പരിസരത്ത്‌ ചേർന്ന സെമിനാറിൽ കെപിഎ കണ്ണൂർ സിറ്റി വൈസ്‌പ്രസിഡന്റ്‌ ടി പ്രജീഷ്‌ അധ്യക്ഷനായി.

## Article Content

**തലശ്ശേരി**: കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ല സമ്മേളനത്തോടനുബന്ധിച്ച്‌ ‘അഴിമതി ഒരു സാമൂഹിക വിപത്ത്‌’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. വിജിലൻസ്‌ സ്‌പെഷ്യൽ ജഡ്‌ജി ടി മധുസൂദനൻ ഉദ്‌ഘാടനം ചെയ്‌തു. കടൽപാലം പരിസരത്ത്‌ ചേർന്ന സെമിനാറിൽ കെപിഎ കണ്ണൂർ സിറ്റി വൈസ്‌പ്രസിഡന്റ്‌ ടി പ്രജീഷ്‌ അധ്യക്ഷനായി.

വിജിലൻസ്‌ ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത്‌ വിഷയം അവതരിപ്പിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി ശശിധരൻ, കെപിഒഎ ജനറൽ സെക്രട്ടറി സി ആർ ബിജു, സുബേദാർ മേജർ വി സി ശശി, പി ദിനേശൻ, കെപിഒഎ ജില്ലസെക്രട്ടറി എൻ പി കൃഷ്‌ണൻ, സംഘാടകസമിതി ചെയർമാൻ പി ബിജു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110001/kerala-police-association-conducted-a-seminar-on-corruption-as-a-social-menace)