---
title: "കതിരൂർ ടൗൺ ലയൺസ് ക്ലബ് വിഷു, ഈസ്റ്റർ, ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു"
english_title: "Kathiroor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110011/kathiroor"
published_at: "2023-04-20T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64411870a0d15_IMG-20230420-WA0138.jpg"
keywords: []
---

# കതിരൂർ ടൗൺ ലയൺസ് ക്ലബ് വിഷു, ഈസ്റ്റർ, ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **തലശ്ശേരി**: കതിരൂർ ടൗൺ ലയൺസ് ക്ലബ് വിഷു, ഈസ്റ്റർ, ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. കതിരൂർ ടൗൺ ലയൺസ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി ഡിസ്ട്രിക് കോ ഓർഡിനേറ്റർ സൂരജ് പങ്കെടുത്തു.

## Article Content

**തലശ്ശേരി**: കതിരൂർ ടൗൺ ലയൺസ് ക്ലബ് വിഷു, ഈസ്റ്റർ, ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. കതിരൂർ ടൗൺ ലയൺസ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി ഡിസ്ട്രിക് കോ ഓർഡിനേറ്റർ സൂരജ് പങ്കെടുത്തു.

സുധാകരൻ,  ശ്രീജ,  രഞ്ജിത്ത് ചെറുവാരി, ഷീജിത്ത് മാസ്റ്റർ, സജിതാ സായ്നാഥ് എന്നിവർ സംസാരിച്ചു. ലയൺസ് ക്ലബ് പ്രസി.സി.വി.സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിക്രട്ടറി ദിലീപ് ബാലക്കണ്ടി സ്വാഗതവും ട്രഷറർ ദേവാനന്ദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110011/kathiroor)