---
title: "പേരാവൂര്‍ ഗ്രാമപഞ്ചായത്ത് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110017/peravoor"
published_at: "2023-04-20T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64411d4e44136_IMG-20230420-WA0160.jpg"
keywords: []
---

# പേരാവൂര്‍ ഗ്രാമപഞ്ചായത്ത് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി

> **Lead Summary:** **പേരാവൂര്‍**: ഗ്രാമപഞ്ചായത്ത് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി. പേരാവൂര്‍ തെരു സാംസ്‌കാരിക നിലയത്തില്‍ നടന്ന പ്രമേഹ, പ്രഷര്‍ നിര്‍ണ്ണയ ക്യാമ്പിന് ജെ.പി.എച്ച്.എന്‍ ജ്യോത്സന, ആശവര്‍ക്കര്‍മാരായ വിലാസിനി, രജിത, നിഷ പ്രദീപന്‍, എ.ഡി.എസ് സെക്രട്ടറി രമണി, പ്രസിഡന്റ് സതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

## Article Content

**പേരാവൂര്‍**: ഗ്രാമപഞ്ചായത്ത് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി. പേരാവൂര്‍ തെരു സാംസ്‌കാരിക നിലയത്തില്‍ നടന്ന പ്രമേഹ, പ്രഷര്‍ നിര്‍ണ്ണയ ക്യാമ്പിന് ജെ.പി.എച്ച്.എന്‍ ജ്യോത്സന, ആശവര്‍ക്കര്‍മാരായ വിലാസിനി, രജിത, നിഷ പ്രദീപന്‍, എ.ഡി.എസ് സെക്രട്ടറി രമണി, പ്രസിഡന്റ് സതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110017/peravoor)