---
title: "മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച."
english_title: "Menstruation did not appear; A minor holiday in the state on Saturday."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110061/menstruation-did-not-appear-a-minor-holiday-in-the-state-on-saturday"
published_at: "2023-04-20T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64414e87420cd_fvxcvxc.jpg"
keywords: []
---

# മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച.

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാനത്ത് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ശനിയാഴ്ച. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു. ഇതോടെ, ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾക്ക് അവധി പ്രഖ്യാപിച്ചു.

## Article Content

**കോഴിക്കോട്: **സംസ്ഥാനത്ത് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ശനിയാഴ്ച. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു. ഇതോടെ, ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾക്ക് അവധി പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110061/menstruation-did-not-appear-a-minor-holiday-in-the-state-on-saturday)