---
title: "മലപ്പുറം വഴിക്കടവിൽ വ്യാജ ഡോക്ടർ പിടിയിൽ."
english_title: "Fake doctor arrested at Malappuram road junction. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110087/fake-doctor-arrested-at-malappuram-road-junction"
published_at: "2023-04-20T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64417034d4f14_bnkl.jpg"
keywords: []
---

# മലപ്പുറം വഴിക്കടവിൽ വ്യാജ ഡോക്ടർ പിടിയിൽ.

> **Lead Summary:** മലപ്പുറം വഴിക്കടവിൽ വ്യാജ ഡോക്ടർ പിടിയിൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷ് ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. 2018 മുതൽ ഇയാൾ വഴിക്കടവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി വരുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീ ഡിഗ്രി മാത്രമെന്ന് പൊലീസ് അറിയിച്ചു.

## Article Content

മലപ്പുറം വഴിക്കടവിൽ വ്യാജ ഡോക്ടർ പിടിയിൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷ് ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. 2018 മുതൽ ഇയാൾ വഴിക്കടവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി വരുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീ ഡിഗ്രി മാത്രമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110087/fake-doctor-arrested-at-malappuram-road-junction)