---
title: "സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം: 23ന് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണ്ണമായും റദ്ദാക്കി"
english_title: "Change in train services in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110146/change-in-train-services-in-the-state"
published_at: "2023-04-21T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64422315de92a_Screenshot_2023-04-08-14-49-00-13_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം: 23ന് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണ്ണമായും റദ്ദാക്കി

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ഒല്ലൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആണ് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുള്ളത് എന്ന് റെയില്‍വേ അറിയിച്ചു. 23,24 തീയതികളിലാണ് ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കിയത്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ഒല്ലൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആണ് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുള്ളത് എന്ന് റെയില്‍വേ അറിയിച്ചു. 23,24 തീയതികളിലാണ് ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കിയത്.

ചില ട്രെയിനുകള്‍ പുനക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണ്ണമായും റദ്ദാക്കി. *റദ്ദാക്കിയ ട്രെയിനുകള്‍* 23ന് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണ്ണമായും റദ്ദാക്കി 23ന് എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ 24ന് കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി 24ന് ഷോര്‍ണൂര്‍ കണ്ണൂര്‍ മെമു പൂര്‍ണ്ണമായും റദ്ദാക്കി 23, 24 തീയതികളില്‍ ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110146/change-in-train-services-in-the-state)