---
title: "പൂക്കോത്ത് തെരു മാനേങ്കാവിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഇളനീരാട്ടം നടന്നു"
english_title: "Pookoth Teru Manengkaovil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110195/pookoth-teru-manengkaovil"
published_at: "2023-04-21T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64424dccbe5c6_IMG-20230421-WA0070.jpg"
keywords: []
---

# പൂക്കോത്ത് തെരു മാനേങ്കാവിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഇളനീരാട്ടം നടന്നു

> **Lead Summary:** **തളിപ്പറമ്പ**: പൂക്കോത്ത് തെരു മാനേങ്കാവിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഇളനീരാട്ടം നടന്നു . പടയോട്ടത്തോടനുബന്ധിച്ച മാനേങ്കാവിൽ വെച്ച് നടന്ന ഇളനീരാട്ടത്തിൽ നുറുകണക്കിന് ആൾക്കാർ പങ്കെടുത്തു. ഇളനീർ പൊളിക്കൽ ചടങ്ങിനു ശേഷം സമുദായാoഗങ്ങൾ മമ്പറമ്പ് എന്ന പ്രദേശത്ത് പടയോട്ടം നടത്തി. പൂക്കോത്ത് കൊട്ടാരത്തിൻ്റെ ഉപക്ഷേത്രമാണ് മാനേങ്കാവ്.

## Article Content

**തളിപ്പറമ്പ**: പൂക്കോത്ത് തെരു മാനേങ്കാവിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഇളനീരാട്ടം നടന്നു . പടയോട്ടത്തോടനുബന്ധിച്ച മാനേങ്കാവിൽ വെച്ച് നടന്ന ഇളനീരാട്ടത്തിൽ നുറുകണക്കിന് ആൾക്കാർ പങ്കെടുത്തു. ഇളനീർ പൊളിക്കൽ ചടങ്ങിനു ശേഷം സമുദായാoഗങ്ങൾ മമ്പറമ്പ് എന്ന പ്രദേശത്ത് പടയോട്ടം നടത്തി. പൂക്കോത്ത് കൊട്ടാരത്തിൻ്റെ ഉപക്ഷേത്രമാണ് മാനേങ്കാവ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110195/pookoth-teru-manengkaovil)