---
title: "ശ്രീകൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റ് ശാന്തിഭവൻ വാർഷികാഘോഷം ഡ്രിം പാലസ് മിനി ഹാളിൽ നടന്നു"
english_title: "Sreekrshna charittable trest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110215/sreekrshna-charittable-trest"
published_at: "2023-04-21T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644268b6e6c00_IMG-20230421-WA0067.jpg"
keywords: []
---

# ശ്രീകൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റ് ശാന്തിഭവൻ വാർഷികാഘോഷം ഡ്രിം പാലസ് മിനി ഹാളിൽ നടന്നു

> **Lead Summary:** **തളിപ്പറമ്പ**: ശ്രീകൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റ് ശാന്തിഭവൻ വാർഷികാഘോഷം ഡ്രിം പാലസ് മിനി ഹാളിൽ നടന്നു. സിനിമാ താരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ട്രസ്റ്റ് ചെയർമാൻ പി ആർ നാരായണൻ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ**: ശ്രീകൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റ് ശാന്തിഭവൻ വാർഷികാഘോഷം ഡ്രിം പാലസ് മിനി ഹാളിൽ നടന്നു. സിനിമാ താരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ട്രസ്റ്റ് ചെയർമാൻ പി ആർ നാരായണൻ അധ്യക്ഷത വഹിച്ചു.

മാധ്യമ പ്രവർത്തകൻ കെ സുനിൽകുമാർ മുഖ്യാത്ഥിതിയായി. വാർഡ് കൗൺസിലർ സി പി മനോജ്, വി പി മഹേശ്വരൻ , നാദം മുരളി, വിജയി നീലകണ്ഠൻ, എസ് കെ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110215/sreekrshna-charittable-trest)