---
title: "മാനന്തവാടി മുനിസിപ്പല്‍ ഗ്ലോബല്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. "
english_title: "Mananthavadi Municipal Global hosted a reception under the leadership of KMCC. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110273/mananthavadi-municipal-global-hosted-a-reception-under-the-leadership-of-kmcc"
published_at: "2023-04-21T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442b575d0b9d_zczvczxv.jpg"
keywords: []
---

# മാനന്തവാടി മുനിസിപ്പല്‍ ഗ്ലോബല്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. 

> **Lead Summary:** **മാനന്തവാടി : **ചിറക്കരയില്‍ നിന്നും ഉപരി പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളായ മുഹമ്മദ് സഫ്വാന്‍.വി., അസീബ് റഹ്‌മാന്‍ പി.വി. എന്നിവര്‍ക്ക് മാനന്തവാടി മുനിസിപ്പല്‍ ഗ്ലോബല്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സയ്യിദ് ഹംസ കോയ തങ്ങള്‍ പിലാക്കാവ് ഷാള്‍ അണിയിച്ച് അനുമോദിക്കുയും ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു. മാനന്തവാടി നഗരസഭാ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.വി എസ് മൂസ,ഷഹീര്‍ മാനന്തവാടി എന്നിവര്‍ മൊമന്റോ നല്‍കി. 

## Article Content

**മാനന്തവാടി : **ചിറക്കരയില്‍ നിന്നും ഉപരി പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളായ മുഹമ്മദ് സഫ്വാന്‍.വി., അസീബ് റഹ്‌മാന്‍ പി.വി. എന്നിവര്‍ക്ക് മാനന്തവാടി മുനിസിപ്പല്‍ ഗ്ലോബല്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സയ്യിദ് ഹംസ കോയ തങ്ങള്‍ പിലാക്കാവ് ഷാള്‍ അണിയിച്ച് അനുമോദിക്കുയും ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു. മാനന്തവാടി നഗരസഭാ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.വി എസ് മൂസ,ഷഹീര്‍ മാനന്തവാടി എന്നിവര്‍ മൊമന്റോ നല്‍കി. 

മാനന്തവാടി മുന്‍സിപ്പല്‍  ഗ്ലോബല്‍ കെ എം സി സി പ്രസിഡന്റ്  ബഷീര്‍ ചിറക്കര സ്വാഗതം പറയുകയും  മുനീര്‍ പാറക്കടവത്ത് , സി.എച്ച് കുഞ്ഞി മുഹമ്മദ് , സി. റസാഖ്, പി ഇബ്രാഹിം, ജലീല്‍ ചെറ്റപ്പാലം, അലി കുഴിനിലം , കെ കെ അബ്ബാസ് , സി അലവി, വി പോക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110273/mananthavadi-municipal-global-hosted-a-reception-under-the-leadership-of-kmcc)