---
title: "ഇന്ന് അക്ഷയ തൃതീയ"
english_title: "Today is Akshaya Tritiya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110295/today-is-akshaya-tritiya"
published_at: "2023-04-22T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644346170ec80_Screenshot_20230317-104952_Facebook.jpg"
keywords: []
---

# ഇന്ന് അക്ഷയ തൃതീയ

> **Lead Summary:** ഇന്ന് അക്ഷയ തൃതീയ. ആഭരണങ്ങള്‍ വാങ്ങുന്നത് ഐശ്വര്യാണെന്നാണു വിശ്വാസം. നാളെക്കൂടി അക്ഷയ ത്രതീയയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്നും നാളേയും സ്വര്‍ണം വാങ്ങാന്‍ വരുന്നവര്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണു ജ്വല്ലറികള്‍ സജ്ജമാക്കിയിരിക്കുന്നത്.

## Article Content

ഇന്ന് അക്ഷയ തൃതീയ. ആഭരണങ്ങള്‍ വാങ്ങുന്നത് ഐശ്വര്യാണെന്നാണു വിശ്വാസം. നാളെക്കൂടി അക്ഷയ ത്രതീയയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്നും നാളേയും സ്വര്‍ണം വാങ്ങാന്‍ വരുന്നവര്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണു ജ്വല്ലറികള്‍ സജ്ജമാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110295/today-is-akshaya-tritiya)