---
title: "ഷാജി പൊട്ടയിൽ സിപിഐ കൊട്ടിയൂർ ലോക്കൽ സെക്രട്ടറി"
english_title: "Shaji Potail CPI Kotiyur Local Secretary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110358/shaji-potail-cpi-kotiyur-local-secretary"
published_at: "2023-04-22T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64438a0609d2b_IMG-20230422-WA0008.jpg"
keywords: []
---

# ഷാജി പൊട്ടയിൽ സിപിഐ കൊട്ടിയൂർ ലോക്കൽ സെക്രട്ടറി

> **Lead Summary:** **കൊട്ടിയൂർ** : സിപിഐ കൊട്ടിയൂർ ലോക്കൽ സെക്രട്ടറി ആയി ഷാജി പൊട്ടയിൽ തെരഞ്ഞെടുക്കപ്പെട്ടു. അസി. സെക്രട്ടറി ആയി എം. രാധാകൃഷ്ണനേയും തെരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റി യോഗത്തിൽ കെ. എ ജോസ് അധ്യക്ഷനായി. ജില്ലാ എക്സി. അംഗം അഡ്വ.വി. ഷാജി, മണ്ഡലം സെക്രട്ടറി സി. കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**കൊട്ടിയൂർ** : സിപിഐ കൊട്ടിയൂർ ലോക്കൽ സെക്രട്ടറി ആയി ഷാജി പൊട്ടയിൽ തെരഞ്ഞെടുക്കപ്പെട്ടു. അസി. സെക്രട്ടറി ആയി എം. രാധാകൃഷ്ണനേയും തെരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റി യോഗത്തിൽ കെ. എ ജോസ് അധ്യക്ഷനായി. ജില്ലാ എക്സി. അംഗം അഡ്വ.വി. ഷാജി, മണ്ഡലം സെക്രട്ടറി സി. കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110358/shaji-potail-cpi-kotiyur-local-secretary)