---
title: "രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിവേദ്കൃഷ്ണന് അഭിനന്ദനവുമായി ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്"
english_title: "India Book of Records congratulates Nivedkrishnan, a second class student"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110418/india-book-of-records-congratulates-nivedkrishnan-a-second-class-student"
published_at: "2023-04-22T19:13:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443e4a295834_xfxgvcx.jpg"
keywords: []
---

# രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിവേദ്കൃഷ്ണന് അഭിനന്ദനവുമായി ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്

> **Lead Summary:** **പനമരം: **രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിവേദ്കൃഷ്ണന് അഭിനന്ദനവുമായി ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്.195 രാഷ്ട്രങ്ങളുടെ പേരുകള്‍ പതാകകള്‍ തിരിച്ചറിഞ്ഞ് മൂന്ന് മിനിറ്റ് 48 സെക്കന്റുകള്‍ കൊണ്ട് അവതരിപ്പിക്കുന്നതിലാണ് ഈ ബാലന്‍ കഴിവ് തെളിയിച്ചത്. അച്ഛന്റെയും അമ്മയുടേയും സഹായത്തോടെ ഒരു മാസത്തെ പരിശീലനമാണ് ഈ മികച്ച പ്രകടനത്തിന് നിവേദ് കൃഷ്ണനെ പ്രാപ്തനാക്കിയത്.

## Article Content

**പനമരം: **രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിവേദ്കൃഷ്ണന് അഭിനന്ദനവുമായി ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്.195 രാഷ്ട്രങ്ങളുടെ പേരുകള്‍ പതാകകള്‍ തിരിച്ചറിഞ്ഞ് മൂന്ന് മിനിറ്റ് 48 സെക്കന്റുകള്‍ കൊണ്ട് അവതരിപ്പിക്കുന്നതിലാണ് ഈ ബാലന്‍ കഴിവ് തെളിയിച്ചത്. അച്ഛന്റെയും അമ്മയുടേയും സഹായത്തോടെ ഒരു മാസത്തെ പരിശീലനമാണ് ഈ മികച്ച പ്രകടനത്തിന് നിവേദ് കൃഷ്ണനെ പ്രാപ്തനാക്കിയത്.

പനമരം കൃഷ്ണന്മൂല സ്വദേശികളും ഖത്തര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നഴ്‌സുമാരുമായ എം.ഉണ്ണികൃഷ്ണന്‍ -ശാലിയ എസ് കൃഷ്ണ ദമ്പതികളുടെ മകനാന് നിവേദ്കൃഷ്ണ. ബ്രില്ല്യന്റ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110418/india-book-of-records-congratulates-nivedkrishnan-a-second-class-student)