---
title: "സി.പി.ഐ കൊട്ടിയൂർ ലോക്കൽ സെക്രട്ടറി ആയി ഷാജി പൊട്ടയിലിനേയും അസി. സെക്രട്ടറിയായി എം. രാധാകൃഷ്ണനേയും തെരഞ്ഞെടുത്തു."
english_title: "Shaji Potail as CPI Kotiyur Local Secretary and Asst. M as secretary. Radhakrishnan was also selected."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110435/shaji-potail-as-cpi-kotiyur-local-secretary-and-asst-m-as-secretary-radhakrishnan-was-also-selected"
published_at: "2023-04-22T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443f81f85466_sasfvc.jpg"
keywords: []
---

# സി.പി.ഐ കൊട്ടിയൂർ ലോക്കൽ സെക്രട്ടറി ആയി ഷാജി പൊട്ടയിലിനേയും അസി. സെക്രട്ടറിയായി എം. രാധാകൃഷ്ണനേയും തെരഞ്ഞെടുത്തു.

> **Lead Summary:** **കൊട്ടിയൂർ: **സി.പി.ഐ കൊട്ടിയൂർ ലോക്കൽ സെക്രട്ടറി ആയി ഷാജി പൊട്ടയിലിനേയും അസി. സെക്രട്ടറിയായി എം. രാധാകൃഷ്ണനേയും തെരഞ്ഞെടുത്തു. അസി. ലോക്കൽ കമ്മിറ്റി യോഗത്തിൽ യോഗത്തിൽ കെ. എ ജോസ് അധ്യക്ഷനായി. ജില്ലാ എക്സി. അംഗം അഡ്വ.വി. ഷാജി, മണ്ഡലം സെക്രട്ടറി സി. കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**കൊട്ടിയൂർ: **സി.പി.ഐ കൊട്ടിയൂർ ലോക്കൽ സെക്രട്ടറി ആയി ഷാജി പൊട്ടയിലിനേയും അസി. സെക്രട്ടറിയായി എം. രാധാകൃഷ്ണനേയും തെരഞ്ഞെടുത്തു. അസി. ലോക്കൽ കമ്മിറ്റി യോഗത്തിൽ യോഗത്തിൽ കെ. എ ജോസ് അധ്യക്ഷനായി. ജില്ലാ എക്സി. അംഗം അഡ്വ.വി. ഷാജി, മണ്ഡലം സെക്രട്ടറി സി. കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110435/shaji-potail-as-cpi-kotiyur-local-secretary-and-asst-m-as-secretary-radhakrishnan-was-also-selected)