---
title: "വാടേരി ശിവക്ഷേത്രത്തില്‍ നാരായണീയ പാരായണീയം നടത്തി."
english_title: "Wateri performed Narayaniya Parayaniyam at Shiva Temple. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110483/wateri-performed-narayaniya-parayaniyam-at-shiva-temple"
published_at: "2023-04-23T09:47:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444b148d3471_kjbjknm.jpg"
keywords: []
---

# വാടേരി ശിവക്ഷേത്രത്തില്‍ നാരായണീയ പാരായണീയം നടത്തി.

> **Lead Summary:** **മാനന്തവാടി:** അഴീക്കോട് മൊളോളം അക്ഷരീ നാരായണീയ സമിതി വാടേരി ശിവക്ഷേത്രത്തില്‍ നാരായണീയ പാരായണീയം നടത്തി.

## Article Content

**മാനന്തവാടി:** അഴീക്കോട് മൊളോളം അക്ഷരീ നാരായണീയ സമിതി വാടേരി ശിവക്ഷേത്രത്തില്‍ നാരായണീയ പാരായണീയം നടത്തി.

ക്ഷേത്രയോഗം പ്രസിഡന്റ് വി.എം. ശ്രീവത്സന്‍, ജനറല്‍ സെക്രട്ടറി സി.കെ. ശ്രീധരന്‍, ടി.കെ. ഉണ്ണി, പി.പി. സുരേഷ് കുമാര്‍, മാതൃശക്തി അംഗങ്ങളായ നിര്‍മല സുരേന്ദ്രന്‍, ബേബി മൃദുല, പ്രിന്‍സി സുന്ദര്‍ലാല്‍, രാധാമമി രാജു, സുരജ സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110483/wateri-performed-narayaniya-parayaniyam-at-shiva-temple)