---
title: "ബിരുദ ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു."
english_title: "Laptops were distributed to students studying for post-graduate professional courses. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110488/laptops-were-distributed-to-students-studying-for-post-graduate-professional-courses"
published_at: "2023-04-23T10:01:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444b4f1131dc_llaptop_vitharanam.jpg"
keywords: []
---

# ബിരുദ ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു.

> **Lead Summary:** വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.ടി വിഭാഗത്തില്‍പ്പെട്ട ബിരുദ ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീരാധാകൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ജംഷീര്‍ കുനിങ്ങാരത്ത് അധ്യക്ഷനായിരുന്നു.

## Article Content

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.ടി വിഭാഗത്തില്‍പ്പെട്ട ബിരുദ ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീരാധാകൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ജംഷീര്‍ കുനിങ്ങാരത്ത് അധ്യക്ഷനായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110488/laptops-were-distributed-to-students-studying-for-post-graduate-professional-courses)