---
title: "പാലപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു."
english_title: "A young man drowned while taking a bath in Palapuzha."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110559/a-young-man-drowned-while-taking-a-bath-in-palapuzha"
published_at: "2023-04-23T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644537447591c_xfxcvxc.jpg"
keywords: []
---

# പാലപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

> **Lead Summary:** ** കാക്കയങ്ങാട്: **കാക്കയങ്ങാട് പാലപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.വയനാട് നടവയൽ സ്വദേശി കാഞ്ഞിരത്തിങ്കൽ ഷാജി യാണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം

## Article Content

** കാക്കയങ്ങാട്: **കാക്കയങ്ങാട് പാലപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.വയനാട് നടവയൽ സ്വദേശി കാഞ്ഞിരത്തിങ്കൽ ഷാജി യാണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110559/a-young-man-drowned-while-taking-a-bath-in-palapuzha)