---
title: "കിണറിൽ വീണ ആടിന് രക്ഷകരായി മട്ടന്നൂർ അഗ്നി രക്ഷാ സേന."
english_title: "Mattannur fire rescue team rescued the goat that fell into the well. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110562/mattannur-fire-rescue-team-rescued-the-goat-that-fell-into-the-well"
published_at: "2023-04-23T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644523b8491c9_zfxxcv.jpg"
keywords: []
---

# കിണറിൽ വീണ ആടിന് രക്ഷകരായി മട്ടന്നൂർ അഗ്നി രക്ഷാ സേന.

> **Lead Summary:** **മട്ടന്നൂർ: **മണ്ണൂരിൽ കിണറിൽ വീണ ആടിന് രക്ഷകരായി മട്ടന്നൂർ അഗ്നി രക്ഷാ സേന ഫാത്തിമ മൻസിൽ അബ്ദുൽ റഹ്മാൻ എന്നയാളുടെ ആടാണ് അയൽവാസിയുടെ 20 കോൽ ആഴമുള്ള കിണറിൽ വീണത് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകുമാരൻ ടി യുടെ നേതൃത്വത്തിൽ മട്ടന്നൂരിൽ നിന്നും അഗ്നി രക്ഷാ സേന എത്തി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ ആടിനെ പുറത്തെത്തിച്ചു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺകുമാർ, ആദർശ്, ജ്യോതിഷ് ഹോംഗാർഡ് മാരായ ശ്രീധരൻ, വിശ്വനാഥൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്

## Article Content

**മട്ടന്നൂർ: **മണ്ണൂരിൽ കിണറിൽ വീണ ആടിന് രക്ഷകരായി മട്ടന്നൂർ അഗ്നി രക്ഷാ സേന ഫാത്തിമ മൻസിൽ അബ്ദുൽ റഹ്മാൻ എന്നയാളുടെ ആടാണ് അയൽവാസിയുടെ 20 കോൽ ആഴമുള്ള കിണറിൽ വീണത് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകുമാരൻ ടി യുടെ നേതൃത്വത്തിൽ മട്ടന്നൂരിൽ നിന്നും അഗ്നി രക്ഷാ സേന എത്തി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ ആടിനെ പുറത്തെത്തിച്ചു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺകുമാർ, ആദർശ്, ജ്യോതിഷ് ഹോംഗാർഡ് മാരായ ശ്രീധരൻ, വിശ്വനാഥൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110562/mattannur-fire-rescue-team-rescued-the-goat-that-fell-into-the-well)