---
title: "പെരുന്നാൾ ആഘോഷത്തിനിടെ യുഎഇയിൽ മലയാളി ബോട്ടപകടത്തിൽ മരിച്ചു, ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്"
english_title: "Accidrnt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110610/accidrnt"
published_at: "2023-04-24T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6445da6f61615_IMG-20221211-WA0038.jpg"
keywords: []
---

# പെരുന്നാൾ ആഘോഷത്തിനിടെ യുഎഇയിൽ മലയാളി ബോട്ടപകടത്തിൽ മരിച്ചു, ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** **അബുദാബി** : യുഎഇയിലെ ഖോർഫക്കാനിൽ ബോട്ട് അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കാസർക്കോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിൽ മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ മൂന്ന് മലയാളികൾക്ക് പരുക്കേറ്റു. കുട്ടിയുടെ പരുക്ക് ​അതീവ​ഗുരുതരമാണ്. വെള്ളിയാഴ്ച ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**അബുദാബി** : യുഎഇയിലെ ഖോർഫക്കാനിൽ ബോട്ട് അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കാസർക്കോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിൽ മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ മൂന്ന് മലയാളികൾക്ക് പരുക്കേറ്റു. കുട്ടിയുടെ പരുക്ക് ​അതീവ​ഗുരുതരമാണ്. വെള്ളിയാഴ്ച ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110610/accidrnt)