---
title: " കൂത്തുപറമ്പ് അഗ്നി രക്ഷാനിലയം പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി തയ്യാറാക്കിയ ലഘു ലേഖകൾ വിതരണം ചെയ്തു"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110695/koothuparamba"
published_at: "2023-04-24T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446528eb18ac_IMG-20230424-WA0111.jpg"
keywords: []
---

#  കൂത്തുപറമ്പ് അഗ്നി രക്ഷാനിലയം പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി തയ്യാറാക്കിയ ലഘു ലേഖകൾ വിതരണം ചെയ്തു

> **Lead Summary:**  കൂത്തുപറമ്പ് അഗ്നി രക്ഷാനിലയം പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി തയ്യാറാക്കിയ ലഘു ലേഖകൾ വിതരണം ചെയ്തു. അഗ്നി രക്ഷാ നിലയത്തിന്റെ സേവനങ്ങൾ, റോഡപകടങ്ങൾ, കിണർ അപകടം , ഗ്യാസ് ഫയർ, ജലാശയ അപകടങ്ങൾ തുടങ്ങിയവ ഉണ്ടായാൽ സ്വീകരിക്കേണ്ടുന്ന മുൻ കരുതലുക്കളെപ്പറ്റിയും മറ്റും വിവരിക്കുന്നതാണ് ലഘുലേഖ.

## Article Content

 കൂത്തുപറമ്പ് അഗ്നി രക്ഷാനിലയം പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി തയ്യാറാക്കിയ ലഘു ലേഖകൾ വിതരണം ചെയ്തു. അഗ്നി രക്ഷാ നിലയത്തിന്റെ സേവനങ്ങൾ, റോഡപകടങ്ങൾ, കിണർ അപകടം , ഗ്യാസ് ഫയർ, ജലാശയ അപകടങ്ങൾ തുടങ്ങിയവ ഉണ്ടായാൽ സ്വീകരിക്കേണ്ടുന്ന മുൻ കരുതലുക്കളെപ്പറ്റിയും മറ്റും വിവരിക്കുന്നതാണ് ലഘുലേഖ.

അഗ്നി രക്ഷാ നിലയത്തിന് കീഴിലുള്ള സിവിൽ ഡിഫൻസിനെപ്പറ്റിയും ലഘു ലേഖയിൽ പ്രതിപാദിക്കുന്നുണ്ട്. കണ്ണവം ഭാഗത്തുള്ള ലഘു ലേഖാ വിതരണം ജനമൈത്രി പോലീസ് ഓഫീസർ പി.പ്രജീഷ് കുമാറിന് സിവിൽ ഡിഫൻസ് അംഗം വാഴയിൽ ഭാസ്ക്കരൻ ലഘുലേഖ കൈമാറി വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110695/koothuparamba)