---
title: "കേരള ഫയർ സർവീസ് അസോസിയേഷൻ മൂന്നാം കണ്ണൂർ മേഖലാ സമ്മേളനം ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു"
english_title: "John Brittas Mp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110715/john-brittas-mp"
published_at: "2023-04-24T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644665b7b6ad2_IMG-20230424-WA0141.jpg"
keywords: []
---

# കേരള ഫയർ സർവീസ് അസോസിയേഷൻ മൂന്നാം കണ്ണൂർ മേഖലാ സമ്മേളനം ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു

> **Lead Summary:** കേരള ഫയർ സർവ്വീസ് അസോസിയേഷൻ മൂന്നാം കണ്ണൂർ മേഖല സമ്മേളനം ധർമ്മശാല കൽക്കോ ഓഡിറ്റോറിയത്തിൽ നടന്നു.ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്തു. ബ്രഹ്മപുരത്ത് സുത്യർഹമായ പ്രവർത്തനം നടത്തിയ സംഘടനാംഗങ്ങളെയും സർവ്വീസിൽ നിന്ന് വിരമിക്കുന്നവരെയും എസ് എസ് എൽസി, പ്ലസ്2 പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും എം.വിജിൻ എം.എൽ എ. ആദരിച്ചു.

## Article Content

കേരള ഫയർ സർവ്വീസ് അസോസിയേഷൻ മൂന്നാം കണ്ണൂർ മേഖല സമ്മേളനം ധർമ്മശാല കൽക്കോ ഓഡിറ്റോറിയത്തിൽ നടന്നു.ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്തു. ബ്രഹ്മപുരത്ത് സുത്യർഹമായ പ്രവർത്തനം നടത്തിയ സംഘടനാംഗങ്ങളെയും സർവ്വീസിൽ നിന്ന് വിരമിക്കുന്നവരെയും എസ് എസ് എൽസി, പ്ലസ്2 പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും എം.വിജിൻ എം.എൽ എ. ആദരിച്ചു.

അന്ധ വിദ്യാലയത്തിനുള്ള ധനസഹായം ആന്തൂർ നഗരസഭ വൈസ് ചെയർപേഴ്സൺ വി.സതീദേവി നിർവ്വഹിച്ചു. മേഖല പ്രസിഡണ്ട് വി.സുധീഷ് അധ്യക്ഷത വഹിച്ചു. ടി.കെ വിനാരായണൻ , ബൈജു കോട്ടായി , പി രഞ്ജിത്ത്, എം.ടി ഹരിദാസ് ,പി വി പവിത്രൻ , പി.വി ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110715/john-brittas-mp)