---
title: "സ്കൂട്ടറിൽ കാറിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം"
english_title: "A teacher met a tragic end after being hit by a car on a scooter "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110780/a-teacher-met-a-tragic-end-after-being-hit-by-a-car-on-a-scooter"
published_at: "2023-04-24T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446ad848857c_zdfghcfh.jpg"
keywords: []
---

# സ്കൂട്ടറിൽ കാറിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **ആലപ്പുഴ: **നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ​​ സ്കൂട്ടർ യാത്രക്കാരിയായ അധ്യാപിക തൽക്ഷണം മരിച്ചു. തുമ്പോളി മാതാ സീനിയർ ഹയർ സെക്കൻഡറി സ്കൂൾ ഫിസിക്സ്​ അധ്യാപികയും ആലപ്പുഴ സനാതനപുരം കാർത്തികഭവൻ (ഹൗസ്​ നമ്പർ 113) അനിൽകുമാറിന്‍റെ ഭാര്യയുമായ മാലാ ശശിയാണ്​ മരിച്ചത്​. അപകടത്തിൽ ബൈക്ക്​ യാത്രികരായ ദമ്പതികൾക്കും​ പരിക്കേറ്റു.

## Article Content

**ആലപ്പുഴ: **നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ​​ സ്കൂട്ടർ യാത്രക്കാരിയായ അധ്യാപിക തൽക്ഷണം മരിച്ചു. തുമ്പോളി മാതാ സീനിയർ ഹയർ സെക്കൻഡറി സ്കൂൾ ഫിസിക്സ്​ അധ്യാപികയും ആലപ്പുഴ സനാതനപുരം കാർത്തികഭവൻ (ഹൗസ്​ നമ്പർ 113) അനിൽകുമാറിന്‍റെ ഭാര്യയുമായ മാലാ ശശിയാണ്​ മരിച്ചത്​. അപകടത്തിൽ ബൈക്ക്​ യാത്രികരായ ദമ്പതികൾക്കും​ പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110780/a-teacher-met-a-tragic-end-after-being-hit-by-a-car-on-a-scooter)