---
title: "കലവറ നിറക്കല്‍ ഘോഷയാത്ര സംഘടിപ്പിച്ചു."
english_title: "A procession was organized to fill the pantry. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110785/a-procession-was-organized-to-fill-the-pantry"
published_at: "2023-04-24T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446b1a8d13ee_kalavara_nirayakkal.jpg"
keywords: []
---

# കലവറ നിറക്കല്‍ ഘോഷയാത്ര സംഘടിപ്പിച്ചു.

> **Lead Summary:** **പേരാവൂര്‍:** പേരാവൂര്‍ തെരു വൈരീഘാതക ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കല്‍ ഘോഷയാത്ര സംഘടിപ്പിച്ചു. ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച കലവറ നിറക്കല്‍ ഘോഷയാത്ര പേരാവൂര്‍ ടൗണ്‍ ചുറ്റി വൈരീഘാതക ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു

## Article Content

**പേരാവൂര്‍:** പേരാവൂര്‍ തെരു വൈരീഘാതക ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കല്‍ ഘോഷയാത്ര സംഘടിപ്പിച്ചു. ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച കലവറ നിറക്കല്‍ ഘോഷയാത്ര പേരാവൂര്‍ ടൗണ്‍ ചുറ്റി വൈരീഘാതക ഭഗവതി ക്ഷേത്രത്തില്‍ സമാപിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110785/a-procession-was-organized-to-fill-the-pantry)