---
title: "സൗദിയില്‍ കാര്‍ അപകടത്തില്‍ മലയാളി യുവതിയും മൂന്ന് വയസുളള കുഞ്ഞും മരിച്ചു. "
english_title: "A Malayali woman and her three-year-old child died in a car accident in Saudi Arabia. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110788/a-malayali-woman-and-her-three-year-old-child-died-in-a-car-accident-in-saudi-arabia"
published_at: "2023-04-24T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446b5b381a66_fcgvhjkl.jpg"
keywords: []
---

# സൗദിയില്‍ കാര്‍ അപകടത്തില്‍ മലയാളി യുവതിയും മൂന്ന് വയസുളള കുഞ്ഞും മരിച്ചു. 

> **Lead Summary:** സൗദിയില്‍ കാര്‍ അപകടത്തില്‍ മലയാളി യുവതിയും മൂന്ന് വയസുളള കുഞ്ഞും മരിച്ചു. റിയാദിനടുത്ത് അല്‍ ഖാസിറയില്‍ ഇന്ന് രാവിലെയാണ് അപകടം. മലപ്പുറം കൊടക്കാആലിന്‍ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്‌സിന , മകള്‍ ഫാത്തിമ സൈല എന്നിവരാണ് മരിച്ചത്. ജിദ്ദയില്‍ നിന്ന് റിയാദിലേക്കുളള യാത്രയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞാണ് അപകടം

## Article Content

സൗദിയില്‍ കാര്‍ അപകടത്തില്‍ മലയാളി യുവതിയും മൂന്ന് വയസുളള കുഞ്ഞും മരിച്ചു. റിയാദിനടുത്ത് അല്‍ ഖാസിറയില്‍ ഇന്ന് രാവിലെയാണ് അപകടം. മലപ്പുറം കൊടക്കാആലിന്‍ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്‌സിന , മകള്‍ ഫാത്തിമ സൈല എന്നിവരാണ് മരിച്ചത്. ജിദ്ദയില്‍ നിന്ന് റിയാദിലേക്കുളള യാത്രയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞാണ് അപകടം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110788/a-malayali-woman-and-her-three-year-old-child-died-in-a-car-accident-in-saudi-arabia)