---
title: "എൻ.ആർ.ഇ.ജി. വർക്കേർസ് യൂനിയൻ സമ്മേളനം നടന്നു"
english_title: "N R E G"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110844/n-r-e-g"
published_at: "2023-04-25T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64476ce2c593b_Screenshot_2023-04-25-11-16-41-95_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# എൻ.ആർ.ഇ.ജി. വർക്കേർസ് യൂനിയൻ സമ്മേളനം നടന്നു

> **Lead Summary:** എൻ.ആർ.ഇ.ജി. വർക്കേർസ് യൂനിയൻ സമ്മേളനം നിടുമ്പ്രത്ത് ഇല്ലത്ത് പീടിക മഠത്തിൽ വച്ച് നടന്നു. കെ.എസ്.കെ.ടി.യു. ഏരിയ കമ്മിറ്റി അംഗം കെ.വി. പങ്കജാക്ഷി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ഏരിയ കമ്മിറ്റി അംഗം ആർ.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

## Article Content

എൻ.ആർ.ഇ.ജി. വർക്കേർസ് യൂനിയൻ സമ്മേളനം നിടുമ്പ്രത്ത് ഇല്ലത്ത് പീടിക മഠത്തിൽ വച്ച് നടന്നു. കെ.എസ്.കെ.ടി.യു. ഏരിയ കമ്മിറ്റി അംഗം കെ.വി. പങ്കജാക്ഷി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ഏരിയ കമ്മിറ്റി അംഗം ആർ.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ ഏരിയ പ്രസിഡണ്ട് അജിതാ രാജൻ, ബ്രാഞ്ച് സെക്രട്ടറി എ.ടി. കെ. സജീവൻ വാർഡ് വികസന സമിതി അംഗം കെ.ടി.കെ. മോഹനൻ, പ്രീത,എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം സരോജിനി എന്നിവർ സംസാരിച്ചു. അനുശോചന പ്രമേയവും രക്തസാക്ഷി പ്രമേയവും ജിബിഷ അവതരിപ്പിച്ചു. ഏറ്റവും പ്രായം കൂടിയ തൊഴിലാളി കൗസു പതാക ഉയർത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110844/n-r-e-g)