---
title: "ഇരിട്ടിയിൽ വാഹനാപകടം, കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110848/iritty"
published_at: "2023-04-25T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64477486d044b_Picsart_23-04-25_12-04-17-265.jpg"
keywords: []
---

# ഇരിട്ടിയിൽ വാഹനാപകടം, കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

> **Lead Summary:** **ഇരിട്ടി:** ഇരിട്ടിയിൽ വാഹനാപകടം. കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ചെ 4 30ന്ആയിരുന്നു അപകടം. മൈസൂരിൽ നിന്നും ചീമേനിയിലേക്ക് പോവുകയായിരുന്ന കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

**ഇരിട്ടി:** ഇരിട്ടിയിൽ വാഹനാപകടം. കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ചെ 4 30ന്ആയിരുന്നു അപകടം. മൈസൂരിൽ നിന്നും ചീമേനിയിലേക്ക് പോവുകയായിരുന്ന കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.

ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ ഇരട്ടി പാലത്തിനടുത്താണ് അപകടം.അപകടത്തിൽ കാറിൻറെ മുൻഭാഗം തകർന്നു.കാറിൽ ഉണ്ടായിരുന്ന അഞ്ചു പേർക്കാണ് പരിക്കുപറ്റിയത്. ഇവർ ഇരട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110848/iritty)