---
title: "പണം വെച്ച് ചീട്ടുകളി ആറ് യുവാക്കൾ പിടിയിൽ"
english_title: "Six youths arrested for gambling with money"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110866/six-youths-arrested-for-gambling-with-money"
published_at: "2023-04-25T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64477ea4514b4_Screenshot_2023-04-25-12-47-17-88_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# പണം വെച്ച് ചീട്ടുകളി ആറ് യുവാക്കൾ പിടിയിൽ

> **Lead Summary:** **ഇരിട്ടി**: വട്ട്യറയിൽ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന ആറളം സ്വദേശികളായ അഷറഫ്, ദിലീപ്, അബ്ദുൽ മജീദ്, യൂസഫ്, അബ്ദുള്ള, നിസാർ എന്നീ ആറു പേർ അടങ്ങുന്ന സംഘത്തെ ഇന്നലെ രാത്രി 9 മണിയോടെ ഇരിട്ടി സിഐ വിനോയിയും സംഘവും പിടികൂടുകയായിരുന്നു.ഇവരുടെ പക്കൽ നിന്നും 1600 രൂപ പണവും കണ്ടെടുത്തു. ഇരിട്ടി പോലീസ് കേസെടുത്തു

## Article Content

**ഇരിട്ടി**: വട്ട്യറയിൽ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന ആറളം സ്വദേശികളായ അഷറഫ്, ദിലീപ്, അബ്ദുൽ മജീദ്, യൂസഫ്, അബ്ദുള്ള, നിസാർ എന്നീ ആറു പേർ അടങ്ങുന്ന സംഘത്തെ ഇന്നലെ രാത്രി 9 മണിയോടെ ഇരിട്ടി സിഐ വിനോയിയും സംഘവും പിടികൂടുകയായിരുന്നു.ഇവരുടെ പക്കൽ നിന്നും 1600 രൂപ പണവും കണ്ടെടുത്തു. ഇരിട്ടി പോലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110866/six-youths-arrested-for-gambling-with-money)