---
title: "പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തക കൺവെൻഷനും "
english_title: "Inauguration of new office bearers and working convention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1109/youth-congress-irrigation-constituency-committee-elects-new-office-bearers"
published_at: "2021-10-04T15:15:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615acd95e1150_PicsArt_10-04-03.04.30.jpg"
keywords: []
---

# പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തക കൺവെൻഷനും 

> **Lead Summary:** ഇരിട്ടി :പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തക കൺവെൻഷനും ഇരിട്ടി വ്യാപാര ഭവനിൽ വെച്ച് യൂത്ത്കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി വിനേഷ് ചുള്ളിയാൻ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡണ്ട് കെ.സുമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി :പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തക കൺവെൻഷനും ഇരിട്ടി വ്യാപാര ഭവനിൽ വെച്ച് യൂത്ത്കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി വിനേഷ് ചുള്ളിയാൻ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡണ്ട് കെ.സുമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

കെ.വേലായുധൻ, പി.കെ.ജനാർദ്ദനൻ, തോമസ് വർഗീസ്, സി.കെ.ശശിധരൻ, കെ.വി.രാമചന്ദ്രൻ, കെ.വി.പവിത്രൻ, ഷാനിദ് പുന്നാട്, മണ്ഡലം പ്രസിഡണ്ട് നിധിൻ നടുവനാട്, ടി.കെ.റഷീദ്, സനോഷ് ചാവശ്ശേരി, റാഷിദ് പുന്നാട്, സി.വി.സുധീപൻ, കെ.പ്രകാശൻ, താരിഖ് ഉളിയിൽ, ഷിജിൻ ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1109/youth-congress-irrigation-constituency-committee-elects-new-office-bearers)