---
title: "പൂളക്കുറ്റിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളിക്ക് പരിക്"
english_title: "Poolakutti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110901/poolakutti"
published_at: "2023-04-25T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64479ee75c614_IMG-20230425-WA0010.jpg"
keywords: []
---

# പൂളക്കുറ്റിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളിക്ക് പരിക്

> **Lead Summary:** കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളിക്ക് പരിക്ക് പൂളക്കുറ്റി വെള്ളറ കോളനിയിലെ മരാടി ചന്ദ്രനാണ് ചെവിക്ക് സാരമായി പരിക്കേറ്റത്. ഇരുപത്തിയെട്ടാം മൈൽ സെമിനാരി വില്ലക്ക് സമീപത്ത് തൊഴിൽ ചെയ്യുന്നതിനിടെയാണ് കാട്ടുപന്നിയുടെ അക്രമമുണ്ടായത്.

## Article Content

കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളിക്ക് പരിക്ക് പൂളക്കുറ്റി വെള്ളറ കോളനിയിലെ മരാടി ചന്ദ്രനാണ് ചെവിക്ക് സാരമായി പരിക്കേറ്റത്. ഇരുപത്തിയെട്ടാം മൈൽ സെമിനാരി വില്ലക്ക് സമീപത്ത് തൊഴിൽ ചെയ്യുന്നതിനിടെയാണ് കാട്ടുപന്നിയുടെ അക്രമമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110901/poolakutti)