---
title: "ജെമിനി ശങ്കരന് നാടിന്‍റെ യാത്രാമൊഴി"
english_title: "Gemini Shankaran's travelogue of Nadu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110913/gemini-shankarans-travelogue-of-nadu"
published_at: "2023-04-25T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447acaf355a1_Picsart_23-04-25_15-49-57-158.jpg"
keywords: []
---

# ജെമിനി ശങ്കരന് നാടിന്‍റെ യാത്രാമൊഴി

> **Lead Summary:** ജെമിനി ശങ്കരന് നാടിന്‍റെ യാത്രാമൊഴി ഇന്ത്യന്‍ സര്‍ക്കസിന്‍റെ കുലപതി ജെമിനി ശങ്കരന്റെ സംസ്‌കാരം പയ്യാമ്പലത്ത് നടന്നു. മൂത്ത മകന്‍ അജയ് ശങ്കര്‍ ചിതയ്ക്ക് തീ കൊളുത്തി. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ.

## Article Content

ജെമിനി ശങ്കരന് നാടിന്‍റെ യാത്രാമൊഴി ഇന്ത്യന്‍ സര്‍ക്കസിന്‍റെ കുലപതി ജെമിനി ശങ്കരന്റെ സംസ്‌കാരം പയ്യാമ്പലത്ത് നടന്നു. മൂത്ത മകന്‍ അജയ് ശങ്കര്‍ ചിതയ്ക്ക് തീ കൊളുത്തി. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110913/gemini-shankarans-travelogue-of-nadu)