---
title: "ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്ര വാഹന വിതരണം ഉദ്ഘാടനം ചെയ്തു"
english_title: "Distribution of three-wheelers for the differently-abled was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110916/distribution-of-three-wheelers-for-the-differently-abled-was-inaugurated"
published_at: "2023-04-25T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447b436f32af_IMG-20230425-WA0202.jpg"
keywords: []
---

# ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്ര വാഹന വിതരണം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 15 ഭിന്നശേഷിക്കാര്‍ക്ക് മുചക്ര വാഹനം വിതരണം ചെയ്തത്.മട്ടന്നുർ ഐ സി ഡി സി 8 എണ്ണവും, ഇരിട്ടി ഇസിഡ്‌സ് ഐ സി ഡി സി 7 എണ്ണം വീതമാണ് വകയിരുത്തിയത് കെ എന്‍ പത്മാവതി അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി**: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 15 ഭിന്നശേഷിക്കാര്‍ക്ക് മുചക്ര വാഹനം വിതരണം ചെയ്തത്.മട്ടന്നുർ ഐ സി ഡി സി 8 എണ്ണവും, ഇരിട്ടി ഇസിഡ്‌സ് ഐ സി ഡി സി 7 എണ്ണം വീതമാണ് വകയിരുത്തിയത് കെ എന്‍ പത്മാവതി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് നജീദ സ്വദിഖ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി ഷിജു, എം രതീഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ കെ ഹമീദ്, വി ശോഭ, ബിഡിഒ എബ്രഹാം തോമസ് ജോയിൻ ബിഡിഒ പി ദിവാകരന്‍, സിഡിപിഒ ബിജി തങ്കപ്പന്‍,അഡീഷണല്‍ സിഡിപിഒ ബേബി സുനില പി സി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110916/distribution-of-three-wheelers-for-the-differently-abled-was-inaugurated)