---
title: "ഹജ്ജ്​: രണ്ടാം ഗഡു അടവ് 28 വരെ നീട്ടി."
english_title: "Hajj: Payment of second installment extended till 28 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110993/hajj-payment-of-second-installment-extended-till-28"
published_at: "2023-04-25T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644806cc980c2_hajj.jpg"
keywords: []
---

# ഹജ്ജ്​: രണ്ടാം ഗഡു അടവ് 28 വരെ നീട്ടി.

> **Lead Summary:** **ക​രി​പ്പൂ​ർ: **ഹ​ജ്ജി​ന്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ര​ണ്ടാം ഗ​ഡു തു​ക​യാ​യ 1,70,000 രൂ​പ അ​ട​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഈ ​മാ​സം 28 വ​രെ നീ​ട്ടി. നേ​​ര​േ​ത്ത 24 ആ​യി​രു​ന്നു അ​വ​സാ​ന തീ​യ​തി. മൂ​ന്നാം ഗ​ഡു തു​ക വി​മാ​ന​ടി​ക്ക​റ്റ്​ നി​ര​ക്ക്, സൗ​ദി​യി​ലെ ചെ​ല​വ്​ എ​ന്നി​വ ക​ണ​ക്കാ​ക്കി​യ​തി​നു​ശേ​ഷം അ​റി​യി​ക്കും.

## Article Content

**ക​രി​പ്പൂ​ർ: **ഹ​ജ്ജി​ന്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ര​ണ്ടാം ഗ​ഡു തു​ക​യാ​യ 1,70,000 രൂ​പ അ​ട​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഈ ​മാ​സം 28 വ​രെ നീ​ട്ടി. നേ​​ര​േ​ത്ത 24 ആ​യി​രു​ന്നു അ​വ​സാ​ന തീ​യ​തി. മൂ​ന്നാം ഗ​ഡു തു​ക വി​മാ​ന​ടി​ക്ക​റ്റ്​ നി​ര​ക്ക്, സൗ​ദി​യി​ലെ ചെ​ല​വ്​ എ​ന്നി​വ ക​ണ​ക്കാ​ക്കി​യ​തി​നു​ശേ​ഷം അ​റി​യി​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110993/hajj-payment-of-second-installment-extended-till-28)