---
title: "പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിം​ഗ് ബാദൽ അന്തരിച്ചു"
english_title: "Former Punjab Chief Minister Prakash Singh Badal passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111009/former-punjab-chief-minister-prakash-singh-badal-passed-away"
published_at: "2023-04-26T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448671a8accd_IMG-20230426-WA0000.jpg"
keywords: []
---

# പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിം​ഗ് ബാദൽ അന്തരിച്ചു

> **Lead Summary:**  **ദില്ലി**: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും അകാലിദൾ നേതാവുമായ പ്രകാശ് സിം​ഗ് ബാദൽ അന്തരിച്ചു. 95 വയസ്സായിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു അദ്ദഹേം. ബാദലിനെ ഞായറാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

## Article Content

 **ദില്ലി**: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും അകാലിദൾ നേതാവുമായ പ്രകാശ് സിം​ഗ് ബാദൽ അന്തരിച്ചു. 95 വയസ്സായിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു അദ്ദഹേം. ബാദലിനെ ഞായറാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111009/former-punjab-chief-minister-prakash-singh-badal-passed-away)