---
title: "1993 ബാച്ചിന്റെ റീ യൂണിയൻ 'സൗഹൃദം 93' എന്ന പേരിൽ  കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തുന്നു"
english_title: "Kolakkade"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111055/kolakkade"
published_at: "2023-04-26T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448c5e87dc35_IMG-20230426-WA0049.jpg"
keywords: []
---

# 1993 ബാച്ചിന്റെ റീ യൂണിയൻ 'സൗഹൃദം 93' എന്ന പേരിൽ  കൊളക്കാട് സാന്തോം ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തുന്നു

> **Lead Summary:** **കൊളക്കാട്**: സാന്തോം ഹയർ സെക്കണ്ടറി സ്കൂൾ 1993 ബാച്ചിന്റെ റീ യൂണിയൻ 'സൗഹൃദം 93' എന്ന പേരിൽ വ്യാഴാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും.

## Article Content

**കൊളക്കാട്**: സാന്തോം ഹയർ സെക്കണ്ടറി സ്കൂൾ 1993 ബാച്ചിന്റെ റീ യൂണിയൻ 'സൗഹൃദം 93' എന്ന പേരിൽ വ്യാഴാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും.

ഫാ.മാത്യു പാലമറ്റം, ഫാ. പോൾ വള്ളോപ്പിള്ളി, കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആൻറണി സെബാസ്റ്റ്യൻ എന്നിവർ വിശഷ്ടാതിഥികളായി പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111055/kolakkade)