---
title: "സാങ്കേതിക തകരാർ പരിഹരിച്ച് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കാസർഗോടേക്ക് പുറപ്പെട്ടു"
english_title: "Vande Bharat Express"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111068/vande-bharat-express"
published_at: "2023-04-26T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448cff2a7269_Screenshot_2023-04-26-12-45-52-98_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സാങ്കേതിക തകരാർ പരിഹരിച്ച് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കാസർഗോടേക്ക് പുറപ്പെട്ടു

> **Lead Summary:** സാങ്കേതിക തകരാർ പരിഹരിച്ച് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കാസർഗോഡ് ജില്ലയിലേക്ക് പുറപ്പെട്ടു. വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ മഴയിൽ ചോർച്ച ഉണ്ടായിട്ടില്ലെന്ന് റെയിൽവേ കണ്ണൂർ സ്റ്റേഷൻ മാനേജർ സജിത്ത് കുമാർ. എസി ഗ്രില്ലിൽ നിന്ന് ചെറിയ ലീക്ക് ഉണ്ടായിരുന്നു സങ്കേതിക വിദഗ്ധർ എത്തി പ്രശ്നം പരിഹരിച്ചു. മഴയിൽ ട്രെയിൻ ചോർന്നൊലിച്ചു എന്ന പ്രചരണം ശരിയല്ലെന്നും റെയിൽവേയുടെ വിശദീകരണം. 

## Article Content

സാങ്കേതിക തകരാർ പരിഹരിച്ച് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കാസർഗോഡ് ജില്ലയിലേക്ക് പുറപ്പെട്ടു. വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ മഴയിൽ ചോർച്ച ഉണ്ടായിട്ടില്ലെന്ന് റെയിൽവേ കണ്ണൂർ സ്റ്റേഷൻ മാനേജർ സജിത്ത് കുമാർ. എസി ഗ്രില്ലിൽ നിന്ന് ചെറിയ ലീക്ക് ഉണ്ടായിരുന്നു സങ്കേതിക വിദഗ്ധർ എത്തി പ്രശ്നം പരിഹരിച്ചു. മഴയിൽ ട്രെയിൻ ചോർന്നൊലിച്ചു എന്ന പ്രചരണം ശരിയല്ലെന്നും റെയിൽവേയുടെ വിശദീകരണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111068/vande-bharat-express)