---
title: "വളവുപാറ റോഡിൽ തുരുമ്പിച്ച് വീഴാറായി കെഎസ്ടിപി വഴിവിളക്ക്"
english_title: "The KSTP traffic light on Valavupara road is rusted and falling down"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111070/the-kstp-traffic-light-on-valavupara-road-is-rusted-and-falling-down"
published_at: "2023-04-26T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448d2260c9ae_IMG-20230426-WA0078.jpg"
keywords: []
---

# വളവുപാറ റോഡിൽ തുരുമ്പിച്ച് വീഴാറായി കെഎസ്ടിപി വഴിവിളക്ക്

> **Lead Summary:** **ഇരിട്ടി**: തുരുമ്പിച്ച് തകർന്നു കിടക്കുന്ന വഴി വിളക്ക് യാത്രക്കാർക്ക് ഭീഷണിയാകുന്നു. തലശേരി - വളവുപാറ റോഡിൽ വള്ളിത്തോട് ആനപ്പന്തിക്കവല മുസ്ലിം പള്ളിക്ക് മുന്നിലാണ് നോക്കുകുത്തി പോലെ ഈ സോളാർ വഴി വിളക്ക് തകർന്നു വീഴാറായി നിൽക്കുന്നത്.

## Article Content

**ഇരിട്ടി**: തുരുമ്പിച്ച് തകർന്നു കിടക്കുന്ന വഴി വിളക്ക് യാത്രക്കാർക്ക് ഭീഷണിയാകുന്നു. തലശേരി - വളവുപാറ റോഡിൽ വള്ളിത്തോട് ആനപ്പന്തിക്കവല മുസ്ലിം പള്ളിക്ക് മുന്നിലാണ് നോക്കുകുത്തി പോലെ ഈ സോളാർ വഴി വിളക്ക് തകർന്നു വീഴാറായി നിൽക്കുന്നത്.

കെ. എസ്. ടി. പി സ്ഥാപിച്ചതാണിത്. അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111070/the-kstp-traffic-light-on-valavupara-road-is-rusted-and-falling-down)