---
title: "ഇരിട്ടി മേഖല ഹാത് സെ ഹാത് ജോഡോ അഭിയാന്‍ പദയാത്ര"
english_title: "Iriti Region Haat Se Haat Jodo Abhiyan Padayatra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111109/iriti-region-haat-se-haat-jodo-abhiyan-padayatra"
published_at: "2023-04-26T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448ed7c1c3a1_IMG-20230426-WA0103.jpg"
keywords: []
---

# ഇരിട്ടി മേഖല ഹാത് സെ ഹാത് ജോഡോ അഭിയാന്‍ പദയാത്ര

> **Lead Summary:** **ഇരിട്ടി**: മേഖല ഹാത് സെ ഹാത് ജോഡോ അഭിയാന്‍ പദയാത്ര. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ എ ഐ സി സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍, അഡ്വ. സണ്ണി ജോസഫ്‌ എം എല്‍ എ, ഡി സി സി പ്രസിഡന്റ്‌ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവര്‍ നയിക്കുന്ന ഹാത് സെ ഹാത് ജോഡോ അഭിയാന്‍ പദയാത്ര 2023 ഏപ്രില്‍ 28-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കീഴൂരില്‍ നിന്ന് ആരംഭിച്ച് ഇരിട്ടിയില്‍ സമാപിക്കും.

## Article Content

**ഇരിട്ടി**: മേഖല ഹാത് സെ ഹാത് ജോഡോ അഭിയാന്‍ പദയാത്ര. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ എ ഐ സി സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍, അഡ്വ. സണ്ണി ജോസഫ്‌ എം എല്‍ എ, ഡി സി സി പ്രസിഡന്റ്‌ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവര്‍ നയിക്കുന്ന ഹാത് സെ ഹാത് ജോഡോ അഭിയാന്‍ പദയാത്ര 2023 ഏപ്രില്‍ 28-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് കീഴൂരില്‍ നിന്ന് ആരംഭിച്ച് ഇരിട്ടിയില്‍ സമാപിക്കും.

പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കന്മാരും ഇരിട്ടി താലൂക്കിന് കീഴിലുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അണിനിരക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം ഇരിട്ടി ടൌണില്‍ എ ഐ സി സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ ഉദ്ഘാടനം ചെയ്യും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111109/iriti-region-haat-se-haat-jodo-abhiyan-padayatra)