---
title: "കണിച്ചാർ പഞ്ചായത്ത്‌ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്‌ നടത്തി "
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111110/kanichar"
published_at: "2023-04-26T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448efb888b1e_Picsart_23-04-26_14-58-42-995.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്ത്‌ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്‌ നടത്തി 

> **Lead Summary:**  **കണിച്ചാർ**: കെട്ടിടനികുതിയും പെർമിറ്റ് ഫീസും വർദ്ധിപ്പിച്ചതിനെതിരെ യുഡിഎഫ് കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

## Article Content

 **കണിച്ചാർ**: കെട്ടിടനികുതിയും പെർമിറ്റ് ഫീസും വർദ്ധിപ്പിച്ചതിനെതിരെ യുഡിഎഫ് കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

മൈക്കിൾ ടി മാലത്ത് ഉദ്ഘാടനം ചെയ്തു.ടോമി അമ്പലത്തിങ്കൽ അധ്യക്ഷനായി. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേൽ,സണ്ണി മേച്ചേരി, സി ജെ മാത്യു, ജോജൻ ഇടത്താഴെ,ലിസമ്മ മംഗലത്തിൽ, സുരേഖ സജി, സുനി ജസ്റ്റിൻ, ലാലി ജോസ്, ജോർജ് നെടുമാട്ടുംങ്കര,ഷാജി കുന്നുംപുറത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111110/kanichar)