---
title: "പിണറായി കിഴക്കുംഭാഗം ബാലി ക്ഷേത്ര തിറ മഹോത്സവം സമാപിച്ചു"
english_title: "Pinarayi bali temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111153/pinarayi-bali-temple"
published_at: "2023-04-26T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6449187c32c8e_IMG-20230426-WA0131.jpg"
keywords: []
---

# പിണറായി കിഴക്കുംഭാഗം ബാലി ക്ഷേത്ര തിറ മഹോത്സവം സമാപിച്ചു

> **Lead Summary:**  പിണറായി കിഴക്കുംഭാഗം ബാലി ക്ഷേത്ര തിറ മഹോത്സവം സമാപിച്ചു.രണ്ട് ദിവസങ്ങളിലായാണ് തിറ മഹോത്സവം നടന്നത്.പുലർച്ചെ 5 മണിക്ക് ബാലിയുടെ തിരുമുടിയേറ്റ് നടന്നു.

## Article Content

 പിണറായി കിഴക്കുംഭാഗം ബാലി ക്ഷേത്ര തിറ മഹോത്സവം സമാപിച്ചു.രണ്ട് ദിവസങ്ങളിലായാണ് തിറ മഹോത്സവം നടന്നത്.പുലർച്ചെ 5 മണിക്ക് ബാലിയുടെ തിരുമുടിയേറ്റ് നടന്നു.

തുടർന്ന് പവിത്രമായ ആചാരനുഷ്ഠാനങ്ങളോടെ മേലേരി തട്ടൽ ചടങ്ങും നടന്നു.രാവിലെ മുതൽ കുട്ടിശാസ്തപ്പൻ, എള്ളറത്ത് ഭഗവതി എന്നീ തെയ്യങ്ങൾ കെട്ടിയാടി. ഉച്ചക്ക് പ്രസാദ സദ്യയും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111153/pinarayi-bali-temple)